ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ | Chandramathiyude Randu Novellakal By Chandramathi

ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ | Chandramathiyude Randu Novellakal By Chandramathi Paperback 9788126451067 ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ | Chandramathiyude Randu Novellakal പ്രമേയത്തോടൊപ്പം തന്നെ ആഖ്യാനത്തിന്റെ വ്യവസ്ഥയെ അഴിച്ചുപണിതു കൊണ്ട് പെണ്ണെഴുത്ത് എന്ന വാര്‍പ്പ് മാതൃകയെ നിശേഷം തള്ളിക്കളഞ്ഞ കഥാകാരിയാണ് ചന്ദ്രമതി. താന്‍ പെണ്ണെഴുത്തുകാരിയോ ഫെമിനിസ്റ്റോ അല്ലെന്ന പ്രതിഭാശാഠ്യം ചന്ദ്രമതിയുടെ എഴുത്തിനെ പുതിയ വഴികളിലൂടെ മുന്നോട്ടു നയിക്കുകയാണ്. അതിനുള്ള സാക്ഷ്യമാണ് അവരുടെ ഓരോ പുതുരചനകളും. പ്രമേയപരമായും രൂപപരമായും മികവുറ്റ സൃഷ്ടികള്‍ മലയാളത്തിന് സമ്മാനിച്ച ചന്ദ്രമതിയുടെ പുതിയ പുസ്തകമാണ് ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍. സ്ത്രീരചന എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നുള്ള കാഴ്ചപ്പാടുകളെ അപ്പാടെ തകര്‍ത്തെറിയുന്ന കഥാപാത്രസൃഷ്ടിയാണ് ഈ നോവെല്ലകളുടെ പ്രത്യേകത. തൃഷ്ണകളും ലാഭേച്ഛകളും നുണകളും നിറവേറ്റപ്പെടാനുള്ള ഉപകരണങ്ങളായി ശരീരം മാറുന്നതിന്റെ നേര്‍സാക്ഷ്യങ്ങളാണ് ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍. മധ്യവര്‍ഗ്ഗ ജീവിതത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കുന്ന ‘വെങ്കിടേശ്വരന്റെ വ്യഥകള്‍’, അതിജീവനത്തിനുവേണ്ടി പൊരുതുകയും കേവല നിലനില്‍പ് സ്വപ്‌നം കാണുകയും ചെയ്യുന്ന ഒരു മനുഷ്യന്റെ കഥപറയുന്ന ‘ഇമ്മാനുവേല്‍ മനോഹരന്‍ മനസ്സു തുറക്കുന്നു’ എന്നീ രണ്ട് നോവെല്ലകളുടെ സമാഹാരമാണ് ചന്ദ്രമതിയുടെ ഈ പുസ്തകം. ചിരപരിചിതങ്ങളായ യാഥാര്‍ത്ഥ്യങ്ങളെ പുതുക്കിയെഴുതുക മാത്രമല്ല ഈ നോവെല്ലയില്‍ ചന്ദ്രമതി ചെയ്യുന്നത് അവയെ കൂടുതല്‍ സജീവതയോടെ, അവയുടെ ബഹുലതകളോടെ ഉണര്‍ത്തിയെടുക്കുകയും ചെയ്യുന്നു.

ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ bookworm

ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ | Chandramathiyude Randu Novellakal Chandramathiyude Randu NovellakalVenkiteshwarante vyatha oru commercial cinema katha pole thonniyenkil Immanuel Manoharen Oru navyanubhooti ulavakki vaayichirikkanoru rasamathu thanne 9788126451067

ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ | Chandramathiyude Randu Novellakal By Chandramathi
9788126451067
88
Paperback
ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ booking
ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ booklet
ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ booker
ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ bookworm
ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ bookkeeping
ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ pdf
ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ pdf editor
ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ pdffiller
ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ pdfescape
ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ pdf reader
ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ pdf converter
ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ pdf drive
ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ pdf merger
ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ pdf24
epub ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ epub converter
.